ANUBHAVAM ORMMA YATHRA BENYAMIN
Step into an infinite world of stories
4.3
Biographies
സ്നേഹത്തിൻറ്റെ ഭൂമികയിലലിഞ്ഞുചേർന്ന വിനയത്തിൻറ്റെ രാഗപൗർണ്ണമിയാണ് കെ.എസ്.ചിത്ര. ഒരു താരാട്ടുപാട്ടുപോലെയുള്ള ചിത്രയുടെ ജീവിതത്തിൻറ്റെ വളർച്ചയും ആഹ്ലാദവും നൊമ്പരനുഭവങ്ങളുടെ തുറന്നുപറച്ചിലുകളും. സംഗീതസാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീതസംവിധായകരെയും കുറിച്ചുള്ള ഓർമകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും. ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗ്രഹീത ഗായികയുടെ ഉള്ളുതുറക്കുന്ന സംഗീത – ജീവിത പുസ്തകം.
© 2023 OLIVE BOOKS (Audiobook): 9789395281744
Release date
Audiobook: 3 January 2023
English
India