Kuttyedathi: കുട്ട്യേടത്തി M T VASUDEVAN NAIR
Step into an infinite world of stories
ഭ്രാന്തൻ വേലായുധന്റെ അഴിഞ്ഞുവീണ ചങ്ങലയുടെ അവസാനിക്കാത്ത കിലുക്കം മലയാള സാഹിത്യത്തറവാട്ടിലെ പ്രതിഭയുടെ മണിമുഴക്കം കൂടിയാണ്. എംടിയുടെ ഏറ്റവും മികച്ച ഈ കഥ മലയാളത്തിന്റെ പ്രിയ നടൻ നെടുമുടി വേണുവിന്റെ ശബ്ദത്തിൽ
© 2025 Manorama Books (Audiobook): 9789359590967
Release date
Audiobook: 2 March 2025
English
India