PATTUNOOL PUZHU S. HAREESH
Step into an infinite world of stories
വയനാടിന്റെ വശ്യ മനോഹരവുമായ പശ്ചാത്തലത്തിൽ പറയുന്ന അതിമനോഹരമായ പ്രണയ നോവൽ. കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത് . വന്യ മൃഗങ്ങളുടെ ആക്രമണം നിത്യ സംഭവമാകുന്ന വനയോര മേഖലയിലെ മനുഷ്യജീവിതത്തിന്റെ നേർചിത്രം ഇതിൽ വരച്ചിടുന്നുണ്ട്.
© 2025 Manorama Books (Audiobook): 9789359590745
Release date
Audiobook: 11 March 2025
English
India