COMPASS PART1 MEZHUVELI BABUJI
Step into an infinite world of stories
കേരളത്തിൽനിന്ന് ദാഇശിൽ (ഐഎസ്) ചേരാൻപോയ രണ്ട് യുവാക്കൾക്ക് എന്തു സംഭവിച്ചു? വാർത്തകളുടെ പിന്നാമ്പുറം തേടി, ദമ്മാജിലേക്കും ഇറാക്കിലേക്കും അവിടെനിന്ന് സിറിയയിലേക്കും ആ യുവാക്കൾ പോയ വഴിയിലൂടെയാണ് നോവലിന്റെ സഞ്ചാരം. അവർ കണ്ട ഭീകരകാഴ്ചകളും അവർക്കുണ്ടായ ദുരനുഭവങ്ങളുമാണ് നോവലിന്റെ ആദ്യഭാഗത്ത്. പുറത്ത് ക്രൂരതയും യുദ്ധക്കെടുതിയും തീമഴയായി പെയ്യുമ്പോഴും ഉള്ളിൽ പ്രണയത്തിന്റെ കുളിർമഴ കൊള്ളാൻ കൊതിച്ച യുവാവിന്റെയും അവനെ പ്രണയിച്ച പെൺകുട്ടിയുടെയും കഥ.
© 2024 Manorama Books (Audiobook): 9788119282562
Release date
Audiobook: 4 March 2024
English
India