DAESH PART 1 SHAMSUDHEEN MUBARAK
Step into an infinite world of stories
കേരളത്തിൽനിന്ന് ദാഇശിൽ (ഐഎസ്) ചേരാൻപോയ രണ്ട് യുവാക്കൾക്ക് എന്തു സംഭവിച്ചു? വാർത്തകളുടെ പിന്നാമ്പുറം തേടി, ദമ്മാജിലേക്കും ഇറാക്കിലേക്കും അവിടെനിന്ന് സിറിയയിലേക്കും ആ യുവാക്കൾ പോയ വഴിയിലൂടെയാണ് നോവലിന്റെ സഞ്ചാരം. അവർ കണ്ട ഭീകരകാഴ്ചകളും അവർക്കുണ്ടായ ദുരനുഭവങ്ങളും ഒടുവിൽ അവരുടെ തിരിച്ചറിവുകളുമാണ് നോവലിന്റെ രണ്ടാം ഭാഗത്ത്. പുറത്ത് ക്രൂരതയും യുദ്ധക്കെടുതിയും തീമഴയായി പെയ്യുമ്പോളും ഉള്ളിൽ പ്രണയത്തിന്റെ കുളിർമഴ കൊള്ളാൻ കൊതിച്ച യുവാവിന്റെയും അവനെ പ്രണയിച്ച പെൺകുട്ടിയുടെയും കഥ. ഭീകരവാദത്തിന്റെ അയുക്തികതയിലേക്ക് വിരൽചൂണ്ടുന്ന നോവലിന്റെ അവസാനഭാഗം.
© 2024 Manorama Books (Audiobook): 9788119282371
Release date
Audiobook: 4 March 2024
English
India